രണ്ട് തുണ്ട് പഞ്ഞികള്‍ സ്വന്തമായി കിട്ടിയപ്പോള്‍, "പഞ്ഞികള്‍ക്ക് വേണ്ടി ഉള്ള മത്സരഓട്ടത്തിനിടയില്‍ എങ്ങോ നഷ്ടപ്പെട്ടുപോയ മനോഹരമായ ആ വഴിയോര കാഴ്ചകള്‍ ഇനി എന്ന് കാണും" എന്നറിയാത്ത ഇന്ദ്രിയങ്ങളെല്ലാം, ലക്ഷ്യം നേടിയ നിര്‍വൃതിയില്‍ ശന്തമായുറക്കം തുടങ്ങിയിരുന്നു!!