????
ചിന്തകളില്‍ അല്പമെങ്കിലും ഭ്രാന്ത് എന്നും നിലനില്ക്കണേ എന്ന് മാത്രമാണ് മുടങ്ങാതെ പ്രാര്‍ത്ഥിക്കാന്‍ ഉള്ള ഏക കാര്യം.അത്തരം ഭ്രാന്തുകളെ അക്ഷരങ്ങളിലൂടെ കുത്തികുറിക്കുമ്പോള്‍ "അരപ്പിരി"യാകുന്നു........ ഓർമ്മകൾ മങ്ങുന്ന വാർദ്ധക്യത്തിലേയ്ക്കുള്ള, ഭൂതകാലത്തിലെന്നൊക്കെയോ മനസ്സ് സഞ്ചരിച്ച വഴികളുടെ അടയാളപ്പെടുത്തലുകൾ കൂടി ആകുന്നു.... ഈ "അരപ്പിരി" !!
Friday, 2 June 2023
ആത്മാവിൽ തൊട്ടവർ!!
ഒറ്റയ്ക്കൊരുരാത്രിയിലെ ഉറക്കത്തിനിടയിലെപ്പോളോ കാലൻ വന്ന് "ഇപ്പോൾ തന്നെ കൂടെ പോരൂ" എന്നത് കേട്ട് കൂടെ പോകും മുന്നേ "ഒരിക്കൽക്കൂടി സംസാരിക്കണം" എന്ന ആഗ്രഹത്തിൽ കാലന്റെ കാലുപിടിച്ച് ഞാൻ ഫോണിൽ വിളിക്കുന്ന ആളുകളുടെ എണ്ണം എത്ര ആണ്??
Subscribe to:
Posts (Atom)