നീതിദേവതയുടെ മുന്നില്‍ പ്രാര്‍ത്ഥിച്ച് കൊണ്ട് എഴുതിയ പേജ് എടുത്ത് വായിച്ച ശേഷം നിരഞ്ജന് ഷാ എന്ന നീതിമാന്, പതുക്കെ കസ്സേരയിലെയ്ക്ക് ചായുമ്പോള്‍, തനിക്കച്ഛനെ എന്നന്നത്തേയ്ക്കുമായി നഷ്ടപ്പെടുകയാണ് എന്നറിഞ്ഞ് പുറകിലെ നിരയില്‍ നിന്നും പ്രതികൂട്ടിലേയ്ക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്ന ആ രണ്ട് കൊച്ചു കണ്ണുകള്‍ നിറഞ്ഞൊഴുകി.....


No comments:
Post a Comment