“അച്ഛന്‍ വന്നോ ഏട്ടാ ? ”
“ഇല്ല മോളേ..
“അച്ഛനെന്താ വരാത്തത് ?”
“മോളുറങ്ങിക്കോ.. അച്ഛന്‍ വരുമ്പോള്‍ വിളിക്കാം”
തന്‍റെ മടിയില്‍ തലവച്ചുറങ്ങുന്ന അനിയത്തിയേയും നോക്കി ഇരിക്കുമ്പോള്‍, ആ അഞ്ചാം ക്ലാസ്സുകാരന്‍റെ മനസ്സില്‍ നിറയെ “കൊല്ലും ഞാനാപന്നികളെ... എന്‍റെ മോളെ അവര്‍.... “ എന്നലറിക്കൊണ്ട് ഒരു കത്തിയും പിടിച്ച് പടിയിറങ്ങി പാഞ്ഞുപോയ, പിന്നീട് ഒരു ആംബുലന്‍സില്‍ തണുത്തുറഞ്ഞ പെട്ടിയില്‍ തിരിച്ചെത്തിയ അച്ഛന്‍റെ മുഖമല്ലായിരുന്നു.മറിച്ച്, തന്റെ കുഞ്ഞിപെങ്ങളെ ഇങ്ങനെ ആക്കിയ, അപരിചിതരായ ചില മുഖങ്ങള്‍!!
അച്ഛന്‍ തിരിച്ചറിഞ്ഞ ആ മുഖങ്ങള്‍ എത്രയും വേഗം തിരിച്ചറിയാന്‍ തനിക്കെങ്ങനെ പറ്റും എന്നാ ചിന്തകളായിരുന്നു.
* * * * * * *
തങ്ങളുടെ അച്ഛനും,അമ്മയും ഒക്കെ ആയിരുന്ന അച്ഛന്‍ "ഇനി ഒരിക്കലും വരില്ല" എന്ന തിരിച്ചറിവിനുള്ള മനോനില എങ്കിലും തന്‍റെ കുഞ്ഞിപെങ്ങള്‍ക്ക് കൊടുക്കണേ... എന്ന പ്രാർത്ഥനയോടെ, നിറഞ്ഞൊഴുകിയിരുന്ന ആ കണ്ണുകളവനടച്ചു.
***************************

No comments:
Post a Comment