ചിന്തകളില്‍ അല്പമെങ്കിലും ഭ്രാന്ത് എന്നും നിലനില്ക്കണേ എന്ന് മാത്രമാണ് മുടങ്ങാതെ പ്രാര്‍ത്ഥിക്കാന്‍ ഉള്ള ഏക കാര്യം.അത്തരം ഭ്രാന്തുകളെ അക്ഷരങ്ങളിലൂടെ കുത്തികുറിക്കുമ്പോള്‍ "അരപ്പിരി"യാകുന്നു........
ഓർമ്മകൾ മങ്ങുന്ന വാർദ്ധക്യത്തിലേയ്ക്കുള്ള, ഭൂതകാലത്തിലെന്നൊക്കെയോ മനസ്സ് സഞ്ചരിച്ച വഴികളുടെ അടയാളപ്പെടുത്തലുകൾ കൂടി ആകുന്നു.... ഈ "അരപ്പിരി" !!
Thursday, 25 August 2016
ആനച്ചെവി!!
"സ്വയം വലുപ്പമറിയാതെ നടന്ന ആന, സ്വന്തം വലുപ്പമറിയാൻ മോഹം തോന്നിയ ഉടൻ തന്നെ, പിന് കാഴ്ചകളെ മറച്ചുകൊണ്ട് വളർന്നു നിന്ന ചെവികളെ വാശിയോടെ ആട്ടി തുടങ്ങിയിട്ടും, തന്റെ വലുപ്പം മാത്രം ആനയ്ക്കിന്നും അന്യമായി തുടരുന്നു!!"
No comments:
Post a Comment