ചിന്തകളില്‍ അല്പമെങ്കിലും ഭ്രാന്ത് എന്നും നിലനില്ക്കണേ എന്ന് മാത്രമാണ് മുടങ്ങാതെ പ്രാര്‍ത്ഥിക്കാന്‍ ഉള്ള ഏക കാര്യം.അത്തരം ഭ്രാന്തുകളെ അക്ഷരങ്ങളിലൂടെ കുത്തികുറിക്കുമ്പോള്‍ "അരപ്പിരി"യാകുന്നു........
ഓർമ്മകൾ മങ്ങുന്ന വാർദ്ധക്യത്തിലേയ്ക്കുള്ള, ഭൂതകാലത്തിലെന്നൊക്കെയോ മനസ്സ് സഞ്ചരിച്ച വഴികളുടെ അടയാളപ്പെടുത്തലുകൾ കൂടി ആകുന്നു.... ഈ "അരപ്പിരി" !!
Friday, 10 May 2019
വിഡ്ഢിത്വം അതോ വിഡ്ഢിത്തം??
വിഡ്ഢികൾ പറയുന്ന "തത്വം" വിഡ്ഢിത്വം, സന്ധി നീയമങ്ങൾ അനുസരിക്കുമ്പോൾ വിഡ്ഢിത്തം ആണ് ശരി എന്ന് പണ്ഡിതർ!! PS: വിഡ്ഢി ആയത് കൊണ്ട് എനിക്ക് ഇഷ്ടം "വിഡ്ഢിത്വ"ത്തിനോട്
No comments:
Post a Comment