ചിന്തകളില്‍ അല്പമെങ്കിലും ഭ്രാന്ത് എന്നും നിലനില്ക്കണേ എന്ന് മാത്രമാണ് മുടങ്ങാതെ പ്രാര്‍ത്ഥിക്കാന്‍ ഉള്ള ഏക കാര്യം.അത്തരം ഭ്രാന്തുകളെ അക്ഷരങ്ങളിലൂടെ കുത്തികുറിക്കുമ്പോള്‍ "അരപ്പിരി"യാകുന്നു........
ഓർമ്മകൾ മങ്ങുന്ന വാർദ്ധക്യത്തിലേയ്ക്കുള്ള, ഭൂതകാലത്തിലെന്നൊക്കെയോ മനസ്സ് സഞ്ചരിച്ച വഴികളുടെ അടയാളപ്പെടുത്തലുകൾ കൂടി ആകുന്നു.... ഈ "അരപ്പിരി" !!
Wednesday, 24 March 2021
മാറ്റത്തിൻ സൂത്രവാക്യം!!
"നീയും" "ഞാനും" ഈഗോയുടെ അതിർത്തിയ്ക്കപ്പുറം മരിച്ചു വീഴുമ്പോൾ "നമ്മൾ" ജനിക്കും
അതോടെ സ്വർഗത്തിൻ വാതിലുകൾ പൂട്ടുകൾ ഭേദിച്ച് നമുക്കായി തുറക്കപ്പെടും!! അപ്പോഴാണ് സന്തോഷത്തിൻ പൊൻ കതിർ തളിർക്കുന്ന കാഴ്ചകൾ കണ്മുന്നിൽ നൃത്തം തുടങ്ങുക.
No comments:
Post a Comment