ഈച്ചകൾ മുട്ടയിടുന്നത് മാലിന്യങ്ങളിൽ ആണെന്നും.മുട്ട വിരിഞ്ഞു വന്നവർ ചിറക്കുമുളച്ചു രോഗങ്ങൾ പറത്താനുള്ള കഴിവ് നേടും വരെ അവരുടെ ഭക്ഷണം മാലിന്യങ്ങൾ ആണെന്നും, മാലിന്യ സംസ്ക്കരണത്തിൽ ഈച്ചകളുടെ പങ്ക് ചെറുതല്ല എന്നും പഠനങ്ങൾ പറയുന്നു.
മാലിന്യങ്ങൾ വലിച്ചെറിയുന്നതിൽ പ്രധാനിയായ മനുഷ്യനെതിരെ രോഗങ്ങൾ പരത്തി ശിക്ഷ നൽകുന്ന ഈച്ചകൾ നീണാൾ വാഴട്ടെ!!
അപ്പൊ ഇയ്യും ഈച്ചയും സെറ്റിമ സെറ്റിമസ അല്ലെ
ReplyDeleteഅപ്പൊ നീയോ
Delete