ചിന്തകളില്‍ അല്പമെങ്കിലും ഭ്രാന്ത് എന്നും നിലനില്ക്കണേ എന്ന് മാത്രമാണ് മുടങ്ങാതെ പ്രാര്‍ത്ഥിക്കാന്‍ ഉള്ള ഏക കാര്യം.അത്തരം ഭ്രാന്തുകളെ അക്ഷരങ്ങളിലൂടെ കുത്തികുറിക്കുമ്പോള്‍ "അരപ്പിരി"യാകുന്നു........
ഓർമ്മകൾ മങ്ങുന്ന വാർദ്ധക്യത്തിലേയ്ക്കുള്ള, ഭൂതകാലത്തിലെന്നൊക്കെയോ മനസ്സ് സഞ്ചരിച്ച വഴികളുടെ അടയാളപ്പെടുത്തലുകൾ കൂടി ആകുന്നു.... ഈ "അരപ്പിരി" !!
Sunday, 31 January 2016
അച്ഛന് !!
രക്ത ബന്ധം എന്നത് കാറ്റില്‍ പറത്തികളഞ്ഞുകൊണ്ട്, ഗ്ലാസ്സില്‍ നിറഞ്ഞ ലഹരിക്കൊപ്പം നുരഞ്ഞ് പൊങ്ങിയ കാമാഗ്നിയില്‍ എരിക്കപ്പെട്ടത് ഒരു മകള്‍ക്കുണ്ടായിരുന്ന "അച്ഛന്" എന്ന പദത്തിന്റെ വ്യാഖ്യായനങ്ങള്‍ ആയിരുന്നു.
നന്നായിട്ടുണ്ട്. ...
ReplyDelete